Saturday, October 25, 2008

14. കാലചക്രം


മദ്ധ്യാഹ്നം വരെ പ്രഭാതം ,
സായാഹ്നം വരെ മദ്ധ്യാഹ്നം,
നിശീഥിനി വരെ സായാഹ്നം
പ്രഭാതം വരെ നിശീഥിനി,
ജനനം വരെ മരണം ,
മരണം വരെ ജനനം .


::If you like the photo above please drop a comment at:
http://www.flickr.com/photos/sprintist86/1559463340/

No comments: