നിന്റെ ചിരികളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.
കൂടെ ചിരിക്കാന്‍ ഇന്നു ഞാന്‍ ഉണ്ട്.
നിന്‍റെ കരച്ചിലുകളില്‍ എന്നെ കൂടി ഓര്‍ത്താല്‍ നന്ന്.
കൂടെ കരയാന്‍ ഇന്നു ഞാന്‍ ഉണ്ട്.
നിന്‍റെ മറവികളില്‍ എന്നെ ചവിട്ടി താഴ്താതിരുന്നാല്‍ ,
ഇരുട്ടിന്റെ ചായം വാരി തേക്കാതിരുന്നാല്‍ ,
ഉഗ്രതാപത്താല്‍ എന്നെ ഉരുക്കാതിരുന്നാല്‍ ,
കണ്ണുകള്‍ ഇറുക്കി അടക്കാതിരുന്നാല്‍ ,
വിഷം പുരട്ടിയ വാക്കുകളാല്‍ കുത്തി നോവിക്കാതിരുന്നാല്‍ ,
ഒരു പക്ഷെ അല്‍പ സമയം കൂടി നിന്‍റെ ഓര്‍മകളില്‍
ജീവനുള്ള ഓര്‍മയായ് ഞാന്‍ ജിവിച്ചെക്കാം .
എങ്കിലും എന്റെ ഇഷ്ട്ടം അല്ല ; നിന്റെ ഇഷ്ട്ടം നിറവെറട്ടെ.
:: If you like the photo say that to the photographer at:
http://www.flickr.com/photos/monkeyrivertown/2136674759

1 comment:
nalla varikal!
Post a Comment