Sunday, February 1, 2009

21 . മഴ കുപ്പി




മഴ കാത്തിരുന്നു,
Wished for Rain.
കണ്ണീര്‍ തുള്ളികള്‍ പെയ്തു .
Got few eye Drops.
കണ്ണീര്‍ കാത്തിരുന്നു ,
Wished for Eye Drops
നോവിന്‍ തുള്ളികള്‍ പെയ്തു.
Got few pain drops.


ഒരു മഷികുപ്പി നിറച്ചും നോവിന്‍ തുളളികള്‍.
My inkbottle is full of pain drops.

ഊറ്റി ഒഴിച്ച് , എഴുതി , ഒഴിക്കണം.
Forced to write till it gets empty.

എനിക്ക് എന്‍റെ മഷികുപ്പി തിരിച്ചു തരുമോ?
I need my bottle back.

വേഗം.
Soon.

[ഒഴിഞ്ഞ മഷി കുപ്പി]
[And it must be dry]

നീല നിറം ഏറെയിഷ്ട്ടം.
I like blue.

നീല മഷി കുപ്പിയുടെ നിറം.
Just like the blue ink.

But not Blues.

എങ്ങനെയോ ഈ തുള്ളികള്‍ക്ക് നിറം ഇല്ല.
Somehow the drops are color less.
ചുവപ്പും അല്ല , നീലയും അല്ല , കറുപ്പും അല്ല.
Not Red, not blue, not black.

ആരോ എന്‍റെ നിറങ്ങളെ കട്ടെടുത്തു.
Somebody stole the color,
നിറം ഇല്ലാത്ത മഷി മാത്രം ബാക്കി വെച്ച്‌.
Leaving the blank ink in the bottle.
നിറം ഇല്ലാത്ത എഴുത്തിനെ
How can someone read my writings,
ആര്‍ക്കു വേണം ?
if the ink is color less?

1 comment:

Sapna Anu B.George said...

നിറങ്ങള്‍ കുത്തിക്കലര്‍ത്തുന്നതു പോലെ ദോഷമാണ് ഭാഷ കുത്തിക്കലര്‍ത്തുന്നതും...
മലയാളത്തിനെ അതിന്റെ വഴിക്കു വിട്ടുകൂടെ???